പാലക്കാട് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നെല്ല് സംഭരണവും സംസ്‌കരണവും സാധ്യമാകും

പാലക്കാട്: ജില്ലയില്‍  ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെല്ല് സംഭരണവും സംസ്‌കരണവും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന …

പാലക്കാട് ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നെല്ല് സംഭരണവും സംസ്‌കരണവും സാധ്യമാകും Read More