ന ന്യൂസ് ഡെസ്ക് നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തിരുവനന്തപുരം : നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാൻ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടാലും നെല്‍വയല്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല : ഹൈക്കോടതി റിപ്പോര്‍ട്ട് കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം റിപ്പോർട്ട്.• പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്നാണ് വിലയിരുത്തൽ.• ജാതി സമവാക്യവും വോട്ടർ പട്ടിക പരിഷ്കരണവും തിരിച്ചടിക്കാരണമെന്ന് റിപ്പോർട്ട്.• ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം.• ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അധിക വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ പുസ്തക പരിചയം ജെസ്സി കാരാട്ട് ശ്രദ്ധ നേടുന്ന പുസ്തകം രമേശൻ പൊയിൽത്താഴത്തിന്റെ കഥകൾ‘പൂക്കാത്ത കരിമ്പിൻപാടങ്ങൾ’ മലയാള ചെറുകഥാ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന സമാഹാരമെന്ന് വിലയിരുത്തൽ.രമേശൻ പൊയിൽത്താഴത്തിന്റെ 21 കഥകളാണ് പുസ്തകത്തിലുള്ളത്.തൊഴിലാളി ജീവിതം, സ്ത്രീപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഥകളുടെ പ്രമേയമാണ്.മനുഷ്യനന്മയും സാമൂഹികനീതിയും കഥകളിൽ പ്രധാനമായി അവതരിപ്പിക്കുന്നു.വ്യത്യസ്ത പ്രമേയങ്ങളും ലളിതമായ അവതരണശൈലിയും പുസ്തകത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾജൂൺ 9ന് ഗാന്ധിനഗറിൽ ശിൽപശാല നടക്കും.മിശ്രരീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും.പദ്ധതിയുടെ പ്രവർത്തനരീതി വിശദീകരിക്കും.ഗുജറാത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് പശ്ചിമ ബംഗാൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരാനൊരുങ്ങുന്നു റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപശ്ചിമ ബംഗാൾ നാളെ പദ്ധതിയിൽ ചേരും.ധാരണാപത്രം ന്യൂഡൽഹിയിൽ ഒപ്പിടും.രാജ്യത്തെ 36-ാമത്തെ സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആകും.ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കാട്ടാന ആക്രമണം; യുവതി മരിച്ചു, ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു.• മരിച്ചത് സിങ്ക് കണ്ടം സ്വദേശിനി മാരി.• മാരിക്ക് 37 വയസായിരുന്നു.• ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു.• കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനയെ കാണാനായില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമോദി സർക്കാരിന്റെ 12 വർഷം ഇന്ത്യയെ അഭിലാഷങ്ങളുടെ രാജ്യമായി മാറ്റിയെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു.ബഹിരാകാശ സമ്പദ്വ്യവസ്ഥ 9 ബില്യണിൽ നിന്ന് 45 ബില്യണിലേക്ക് വളരുമെന്നാണ് പ്രതീക്ഷ.ബഹിരാകാശ സംരംഭങ്ങളുടെ എണ്ണം ഏകദേശം 400 ആയി ഉയർന്നു.സംരംഭകത്വ രംഗം 2.3 ലക്ഷത്തിലധികം സംരംഭങ്ങളിലേക്ക് വികസിച്ചു.മനോഭാവത്തിലെ മാറ്റമാണ് കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരാജ്യവ്യാപക സൈക്കിൾ പരിപാടിയിൽ നാല് ലക്ഷത്തിലേറെ പേർ പങ്കെടുത്തു.ന്യൂഡൽഹിയിൽ പതിനയ്യായിരത്തിലേറെ പേർ സൈക്കിൾ ചവിട്ടി.മൻസുഖ് മാണ്ഡവിയ പരിപാടിക്ക് നേതൃത്വം നൽകി.മുപ്പത് ലക്ഷത്തിലേറെ ആളുകളിലേക്ക് സംരംഭം ഇതിനകം എത്തിയിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലുമായി പരിപാടി ഒരേസമയം നടന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സംസ്ഥാന സർക്കാർ വാർത്തകൾ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകേരളം 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമാകാൻ ലക്ഷ്യമിടുന്നു.കാലാവസ്ഥാ വ്യതിയാനം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിതീവ്ര മഴയും മേഘവിസ്ഫോടനങ്ങളും വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി.പ്രകൃതിയെ തകർക്കുന്ന വികസന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.‘കേരള കാർബൺ ന്യൂട്രൽ പാത്ത്വേ 2050’ പ്രകാശനം ചെയ്തു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ബുധനാഴ്ച (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഹൈക്കോടതി മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം റിപ്പോര്‍ട്ട് തൃശൂർ : തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ .ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാര്‍ഗ്ഗരേഖയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കെ ഗിരീഷ് കുമാര്‍ . തൃശൂര്‍ പൂരത്തിലെ മഠത്തില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് വയനാട്നെൽക്കൃഷിയിൽ നിന്നും പുതുതലമുറ പിന്നാക്കം പോകുമ്പോഴും തൻ്റെ പച്ചപുതച്ച വയലിൽ പ്രതീക്ഷയുടെ ദീപം തെളിയിച്ചിരിക്കുകയാണ് വയനാട് തിരുനെല്ലി ഓലിയപ്പുറം ജോൺസൺ എന്ന കർഷകൻ. മഹാമാരിയെയും പ്രളയത്തെയും കർഷകർ നെഞ്ചു വിരിച്ച് നേരിടണമെന്ന സന്ദേശം കൂടിയാണിത്. പൂർണ്ണമായും ജൈവരീതിയിലാണ് ജോൺസൻ്റെ കൃഷി. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയലിലെ രണ്ട് ഏക്കറിലാണ് 28 പാരമ്പര്യ നെൽവിത്തുകൾ മാത്രം ഉപയോഗിച്ചുള്ള ജോൺസന്റെ നെൽകൃഷി. പ്രത്യേകമായി ഉത്തരേന്ത്യയിൽ നിന്നും കൊണ്ടു വന്ന നാസർ ബാദ്, കാകിശാല, കാലാബാത്ത് എന്നീ വിത്തുകൾ ഉപയോഗിച്ചാണ് ജോൺസൺ വയലിൽ പ്രതീക്ഷയുടെ ദീപനാളം തീർത്തത്. അപൂർവ്വമായി കൊണ്ടിരിക്കുന്ന പാരമ്പര്യ നെൽവിത്തിനങ്ങളായ തുണ്ടി, ഗന്ധകശാല, ജീരകശാല, ചോമാല എന്നിവയും കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ദീപനാളത്തിന് നടുവിലായി നെൽ കതിർ കൊണ്ട് മനോഹരമായ പുഷ്പവും തീർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം അത്തനാളിൽ വയലിൽ ഓണ പൂക്കളമാണ് ഒരുക്കിയത്, ഈ തവണ പ്രതിഷയുടെ ദീപനാളവും. മുൻ കാലങ്ങളിൽ ജില്ലയിൽ സുലഭമായിരുന്നതും ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുന്നതുമായ പാരമ്പര്യനെൽവിത്തിനങ്ങളായ കൊതണ്ടൻ, കല്ലടിയൻ, ചോമാല, തൊണ്ടി, ഗന്ധകശാല, ജീരകശാല, മുള്ളൻ കയമ എന്നിവയെല്ലാമാണ് പാരമ്പര്യ നെൽവിത്ത് കർഷകനായ ജോൺസൺ കൃഷിക്കായി ഉപയോഗിക്കുനത്. പ്രളയവും കോവിഡുമെല്ലാം ദുരിതത്തിലാക്കിയ കർഷകന് കൃഷിയിലേക്ക് തിരിച്ച് വരുന്നതിനുള്ള വെളിച്ചം പകരുക എന്നത് കുടിയാണ് ദീപ നാളമെന്ന പാഡി ആർട്ട് കൊണ്ട് ഉദ്ദേശിച്ചതെന്ന് ജോൺസൺ പറഞ്ഞു. കതിരുകൾ പൂർണ്ണ വളർച്ചെയെത്തുന്നതൊടെ ഇപ്പോൾ കാണുന്ന ദീപ നാളത്തിന്റെ നിറങ്ങളായ വയലറ്റ്, പച്ച, വെള്ള എന്നിവ മാറി മറ്റ് നിറങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് ജോൺസൺ പറഞ്ഞു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ