മലമ്പുഴയിൽ 14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ,

പാലക്കാട്: മലമ്പുഴ പടലിക്കാട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരി ധരണി, 24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. 2023 മെയ്ധ 17നാണ് ഇവരെ കണ്ടെത്തിയത് ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്

മലമ്പുഴയിൽ 14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ, Read More