ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ
ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റിസ് നിയമപ്രകാരം …
ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ Read More