വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത് 300 കോടി രൂപ
വൈപ്പിന്‍ മുനമ്പം തീരസംരക്ഷണ പദ്ധതിക്കായി 250 മുതല്‍ 300 കോടി രൂപയുടെവരെ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ. ഷെയ്ക്ക് പരീത് പറഞ്ഞു. വൈപ്പിനിലെ ആറു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഐഐടി …
വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത് 300 കോടി രൂപ Read More