മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ടെന്ന നിലയില്‍ വികസിപ്പിക്കും

ആലപ്പുഴ: മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ട് എന്ന നിലയില്‍ വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയതായി എം. എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ. അറിയിച്ചു. മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ട് എന്ന് നിലയില്‍ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് …

മാവേലിക്കരയെ ടൂറിസം സര്‍ക്യൂട്ടെന്ന നിലയില്‍ വികസിപ്പിക്കും Read More

കോഴിക്കോട്: മധുരം മാതൃത്വം ‘നമ്മള്‍ ബേപ്പൂർ’ ഏറ്റെടുക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ബേപ്പൂര്‍ സോണിലെ വാര്‍ഡ് കൗണ്‍സിലര്‍മാരും ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കിയ ‘മധുരം മാതൃത്വം’ എന്ന പദ്ധതി ‘നമ്മള്‍ ബേപ്പൂര്‍’ ഏറ്റെടുക്കുമെന്ന് മന്ത്രി പി.എ.മുഹ്മദ് റിയാസ് അറിയിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

കോഴിക്കോട്: മധുരം മാതൃത്വം ‘നമ്മള്‍ ബേപ്പൂർ’ ഏറ്റെടുക്കുന്നു Read More

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട്: കലക്ടർ എസ് ഷാനവാസ്

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ടു പോകുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ്. സർക്കാർ തീരുമാനിച്ചതുപ്രകാരം സമയബന്ധിതമായി പണികൾ നീങ്ങുന്നുണ്ടെന്നും കുതിരാൻ സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് …

തൃശ്ശൂർ: കുതിരാനിലെ നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട്: കലക്ടർ എസ് ഷാനവാസ് Read More

വാര്യം കുന്നനെ പുകഴ്‌തിയുളള മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ പ്രസ്‌താവന വിവാദത്തിലേക്ക്‌

മലപ്പുറം ; വാര്യം കുന്നനെ പുകഴ്‌തിയുളള മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ പ്രസ്‌താവന വിവാത്തിലേക്ക്‌. കോട്ടക്കുന്ന്‌ ടൂറിസം പാര്‍ക്ക്‌ സന്ദര്‍ശിക്കുന്നതിനിടെയാണ്‌ വാര്യം കുന്നനെ പുകഴ്‌ത്തി മന്ത്രി രംഗത്തുവന്നത്‌. വാര്യംകുന്നന്‍ നടത്തിയ ഉജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി മാറ്റിത്തീര്‍ക്കാനുളള ശ്രമം തെറ്റാണെന്ന്‌ പറഞ്ഞ സംസ്ഥാനമാണ്‌ …

വാര്യം കുന്നനെ പുകഴ്‌തിയുളള മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ പ്രസ്‌താവന വിവാദത്തിലേക്ക്‌ Read More

തിരുവനന്തപുരം: കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

തിരുവനന്തപുരം: നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ …

തിരുവനന്തപുരം: കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും Read More

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തി സുരക്ഷിതമാക്കിയ ശേഷം തുറക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം, ആരോഗ്യ വകുപ്പുകൾ ഇതിനുള്ള …

തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും Read More

തിരുവനന്തപുരം: കെ. ടി. ഡി. സി ആഹാർ റസ്‌റ്റോറന്റുകളിൽ ഇൻ കാർ ഡൈനിംഗ് ജൂൺ 30 മുതൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ …

തിരുവനന്തപുരം: കെ. ടി. ഡി. സി ആഹാർ റസ്‌റ്റോറന്റുകളിൽ ഇൻ കാർ ഡൈനിംഗ് ജൂൺ 30 മുതൽ Read More

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ മാറ്റിത്തുടങ്ങി

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡുകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്തു തുടങ്ങി. കോഴിക്കോട് താലൂക്കിൽ 59 വാഹനങ്ങളാണ് നീക്കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് …

കോഴിക്കോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ മാറ്റിത്തുടങ്ങി Read More

തൃശ്ശൂർ: കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന് നല്‍കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  മുമ്പ് …

തൃശ്ശൂർ: കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ Read More

കാസർഗോഡ്: കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ: പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി 23ന് നാടിന് സമര്‍പ്പിക്കും

കാസർഗോഡ്: കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍ നിര്‍മ്മിച്ച പാലം ജൂണ്‍ 23 ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് …

കാസർഗോഡ്: കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ: പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി 23ന് നാടിന് സമര്‍പ്പിക്കും Read More