സ്‌നേഹ വീടിന്റെ താക്കോല്ദാനം നിര്‍വഹിച്ചു
പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനസ്സുകളുടെയും സഹായത്തോടെ നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജനമൈത്രി പോലീസ് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പയ്യോളി പോലീസ് പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. നല്ല നിലയില്‍ …
സ്‌നേഹ വീടിന്റെ താക്കോല്ദാനം നിര്‍വഹിച്ചു Read More