പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. ജനുവരി നാലിന് കേസ് …

പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി Read More

പി.വി.അൻവർ എംഎൽ.എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ ഹൈക്കോടതിയിൽ

കൊച്ചി : പി.വി.അൻവർ എംഎൽ.എയ്ക്ക് അനധികൃത സ്വത്തുണ്ടെന്ന പരാതിയിൽ കൊച്ചിയിലെ ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. പി.വി.അൻവർ എംഎൽ. എയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ മലപ്പുറം …

പി.വി.അൻവർ എംഎൽ.എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ഡയറക്ടർ ഹൈക്കോടതിയിൽ Read More

ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം.

കൊച്ചി : പി.വി.അൻവർ എംഎൽഎയും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നൽകി എട്ട് മാസം കഴിഞ്ഞെങ്കിലും സ്ഥലം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് …

ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. Read More

പി വി അൻവറിന്റെ അനധികൃതഭൂമി കണ്ടുകെട്ടാൻ നടപടിയില്ല: ഹൈക്കോടതി ഉത്തരവും നടപ്പായില്ല

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവർ അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സമരം നടത്തും. ഭൂപരിഷ്‌കരണ നിയമംലഘംഘിച്ച് അൻവറും …

പി വി അൻവറിന്റെ അനധികൃതഭൂമി കണ്ടുകെട്ടാൻ നടപടിയില്ല: ഹൈക്കോടതി ഉത്തരവും നടപ്പായില്ല Read More

നിയമവിരുദ്ധമായി കെട്ടിയ റോപ്പ്‌വേ പൊളിക്കാന്‍ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നോട്ടീസ്‌

നിലമ്പൂര്‍ : റസ്റ്ററന്റിനുളള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്കു കുറുകെ പിവി അന്വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ്‌ കെട്ടിയ റോപ്പ്‌വേ 15 ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ്‌ നല്‍കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30നകം റിപ്പോര്‍ട്ട് ചെയ്യണമെന്നത് …

നിയമവിരുദ്ധമായി കെട്ടിയ റോപ്പ്‌വേ പൊളിക്കാന്‍ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നോട്ടീസ്‌ Read More

50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ

മഞ്ചേരി: ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് .ഇടക്കാല അന്വേഷണ റിപ്പോർട്ട്. പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നുമാണ് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം …

50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ Read More

പിവി അൻവർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ കോഴിക്കോട് കക്കാടം പൊയിലിലെ പാർക്കിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. . പാർക്കിന്റെ ഭാഗമായി തടയണകളും കെട്ടിടങ്ങളും നിർമിച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ …

പിവി അൻവർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് കളക്ടറുടെ ഉത്തരവ് Read More

സ്വത്തുവിവരം വെളിപ്പെടുത്താതെ പി വി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുളള രേഖകളില്‍ ആഫ്രിക്കയിലെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ പി വി അന്‍വര്‍. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത്‌ ഹര്‍ജി കൂടാതെ വോട്ടര്‍മാര്‍ക്ക്‌ പരാതിപ്പെടാവുന്ന കുറ്റമാണ്‌ . കുറ്റക്കാരനെന്ന്‌ തെളിഞ്ഞാല്‍ 125 എ വകുപ്പുപ്രകാരം ആറുമാസം വരെ …

സ്വത്തുവിവരം വെളിപ്പെടുത്താതെ പി വി അന്‍വര്‍ Read More

അന്‍വറിന്റെ അധികഭൂമി കണ്ടുകെട്ടണം: ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം വെച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന ലാന്‍ഡ്‌ ബോര്‍ഡ് ഉത്തരവ് മൂന്നുവര്‍ഷമായിട്ടും നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവകാശ …

അന്‍വറിന്റെ അധികഭൂമി കണ്ടുകെട്ടണം: ഹൈക്കോടതി Read More

പി.വി അന്‍വർ എം.എല്‍.എക്കെതിരെ കയ്യേറ്റമെന്ന് പരാതി, ആക്രമിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളാണെന്ന് അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ പി.വി അന്‍വർ എം.എല്‍.എക്കെതിരെ കയ്യേറ്റമെന്ന് പരാതി. വെളളിയാഴ്ച (11/12/2020) രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എ യെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായതായി എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവർത്തകർ ആര്യാടന്‍ മുഹമ്മദിന്റെ …

പി.വി അന്‍വർ എം.എല്‍.എക്കെതിരെ കയ്യേറ്റമെന്ന് പരാതി, ആക്രമിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളാണെന്ന് അന്‍വര്‍ Read More