
റിപ്പോര്‍ട്ട്
പി വി അൻവറിന്റെ പാർക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ
By ന്യൂസ് ഡെസ്ക്
•
August 23, 2023
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ...
Read full story










