പി വി അന്‍വറേയും സി കെ ജാനുവിനെയും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനം

‌കൊച്ചി| പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ക്കു പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. ജോസ് കെ മാണിത്തിന് …

പി വി അന്‍വറേയും സി കെ ജാനുവിനെയും യുഡിഎഫില്‍ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനം Read More

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം | കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതോടെ പി വി അന്‍വര്‍ യു ഡി എഫിലേക്കെന്ന് തീർച്ചയായി . മതേതര പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ ന്യായീകരണം. വിഷയത്തില്‍ ഏപ്രില്‍ 24ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ …

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ ഉള്‍പ്പെടുത്തുന്നതിന് അനുമതി നൽകി ഹൈക്കമാന്‍ഡ് Read More

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് …

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം Read More

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്

കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി.വി. അൻവറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അഴിമതിയാരോപണമുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. …

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ് Read More

സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ

.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി .സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു …

സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ലെന്ന് പി .വി. അന്‍വര്‍ എംഎല്‍എ Read More

പി വി അൻവർ എംഎൽഎയുടെ ബന്ധുവിന്റെ ഡാം പൊളിച്ചു നീക്കൽ- മലപ്പുറം കളക്ടർക്കെതിരെ കോടതിയലക്ഷ്യക്കേസ്

കൊച്ചി : പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്റെ അനധികൃത ഡാം നിർമ്മാണം പൊളിച്ചു നീക്കുവാനുള്ള ഉത്തരവ് നടപ്പാക്കിയില്ല എന്ന് കാണിച്ചത് മലപ്പുറം കളക്ടർക്കെതിരെ കോടതി അലക്ഷ്യ കേസ് കേരള ഹൈക്കോടതിയിൽ ഫയൽ  ചെയ്യപ്പെട്ടു. ജസ്റ്റിസ് എൻ നഗരേഷിൻറെ ബെഞ്ചിൽ …

പി വി അൻവർ എംഎൽഎയുടെ ബന്ധുവിന്റെ ഡാം പൊളിച്ചു നീക്കൽ- മലപ്പുറം കളക്ടർക്കെതിരെ കോടതിയലക്ഷ്യക്കേസ് Read More

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തും

മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദഹേം ഇക്കാര്യം അറിയിച്ചത്. എങ്ങനെ ആഫ്രിക്കയില്‍ എത്തിപെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരിച്ചച്ചെത്തുന്നത് 25,000കോടിയുടെ ഖനന പദ്ധതിയുമായിട്ടാണെന്നും പദ്ധതിയിലൂടെ നിരവധി …

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 11/03/21 വ്യാഴാഴ്ച നാട്ടിലെത്തും Read More