സിപിഎം ബ്രാഞ്ച് സെക്രട്ടറി സിനൂപിനെ തലക്കടിച്ചു വീഴ്ത്തിയ സംഘം തന്നെയാണ് ഇന്നലെ പിടിയിലായവര്‍ എന്ന് പോലീസ്

തൃശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് 2020 ഒക്ടോബര്‍ 8 ന് പോലീസ് കസ്റ്റഡിയിലായ സംഘം തന്നെയാണെന്ന് പോലീസ് കണ്ടെത്തി. സംഘടിതമായ ആക്രമണത്തിലൂടെ ഇന്നലെ അറസ്റ്റിലായ സുജോയും സുനീഷും ചേര്‍ന്നാണ് തലക്കടിച്ചും വെട്ടിയും സനൂപിനെ …

സിപിഎം ബ്രാഞ്ച് സെക്രട്ടറി സിനൂപിനെ തലക്കടിച്ചു വീഴ്ത്തിയ സംഘം തന്നെയാണ് ഇന്നലെ പിടിയിലായവര്‍ എന്ന് പോലീസ് Read More

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന

തൃശൂര്‍: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ (26) കുത്തിക്കൊലപ്പെടുത്തിയത് ചിറ്റിലങ്ങാട് സ്വദേശിയായ ബജ്റംഗ്ദൾ പ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമെന്ന് നിഗമനം. ചിറ്റലങ്ങാട് പ്രദേശത്തെ സനൂപിൻ്റെ ഒരു സുഹൃത്തിന് ചിലരുമായുണ്ടായ തർക്കം പരിഹരിക്കാനാണ് സനൂപും ഏതാനും സി.പി.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആറംഗ സംഘം , അക്രമണത്തിനു ബജ്റംഗ്ദൾ പ്രവർത്തകരെന്ന് സൂചന Read More

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു ,മൂന്നു പേർക്ക് പരിക്ക്

തൃശൂർ: തൃ​ശൂ​ര്‍ ചി​റ്റി​ല​ങ്ങാ​ട്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ന്നു. പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു. സ​നൂ​പ് (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പ്ര​വ​ര്‍​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍‌ ഒ​രാ​ളു​ടെ നി​ല ഗുരുതരമാണ്. ഞാ​യ​റാ​ഴ്ച (5/10/20) രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു ,മൂന്നു പേർക്ക് പരിക്ക് Read More