ചോദിക്കാതെ ഇന്ധന നികുതി വര്‍ധിപ്പിച്ചശേഷം കുറയ്ക്കാന്‍ പറയുന്നു: പി. ത്യാഗരാജന്‍
ചെന്നൈ: സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചശേഷം ഇപ്പോള്‍ അത് കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇത് ഫെഡറലിസമാണോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. …
ചോദിക്കാതെ ഇന്ധന നികുതി വര്‍ധിപ്പിച്ചശേഷം കുറയ്ക്കാന്‍ പറയുന്നു: പി. ത്യാഗരാജന്‍ Read More