തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തിരിച്ചറിയാതെ പോയത് തന്റെ പിഴവാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ.പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന...
Read full story
തിരുവനന്തപുരം: കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 13/04/21 ചൊവ്വാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി...
Read full story
തിരുവനന്തപുരം: സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ള​തെന്നും അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും 10/04/21 ശനിയാഴ്ച ​ശ്രീരാമകൃഷ്​ണന്‍ ഫേസ്​ബുക്കിലൂടെ അറിയിച്ചു. ഡോളര്‍ കടത്ത്​ കേസില്‍ ചോദ്യം ചെയ്തതിന്...
Read full story
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന. 09/04/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്പീക്കറുടെ വസതിയിലെത്തി അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂറോളം...
Read full story
തിരുവനന്തപുരം: സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ പേര് വെളിപ്പെടുത്താത്ത വ്യക്തിക്കെതിരെ ശ്രീരാമകൃഷ്ണന്‍ ഫെയ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. തന്റെ കുടുംബം തകര്‍ന്നിട്ടില്ലെന്നും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല താനെന്നും തനിക്ക്...
Read full story
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സ്പീക്കര്‍ അസൗകര്യം അറിയച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കി. തീയതി വ്യക്തമാക്കി നോട്ടീസ് നല്‍കും. നേരത്തെ...
Read full story
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 8ന് കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്നാണ് 31/03/21 ബുധനാഴ്ച...
Read full story
തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ...
Read full story
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ...
Read full story
മലപ്പുറം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം പൊന്നാനി ആർ.വി പാലസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെയും  പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും...
Read full story