ആലപ്പുഴ: പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍

July 13, 2021

ആലപ്പുഴ: ഓണത്തിന് പൂ വിപണി കീഴടക്കാനൊരുങ്ങി മണ്ണഞ്ചേരിയിലെ കുടുംബശ്രീ വനിതകള്‍. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് കുടുംബശ്രീ ജെ.എല്‍.ജി. (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പിലെ വനിതകള്‍ ഓണത്തിന് മുന്നോടിയായി ബന്ദിപ്പൂ കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ …