ഗണക മഹാസഭ ഉൾപ്പടെയുളള 81 പിന്നാക്ക സമുദയാങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്ന്: കെ.ജി.എം.എസ്
കട്ടപ്പന: ഭരണതലത്തിൽ ഒരിടത്തും പ്രാതിനിധ്യമില്ലാത്ത 81 പിന്നാക്ക സമുദയാങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ.ജിഎം.എസ് സംസ്ഥാന ചീഫ് ഓഡിറ്റർ പി.എസ് ഗോപി ആവശ്യപ്പെട്ടു. സമുദായങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന സംവരണ ആനുകൂല്യം നഷ്ടമായ സാഹചര്യത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പി.എസ് ഗോപി …
ഗണക മഹാസഭ ഉൾപ്പടെയുളള 81 പിന്നാക്ക സമുദയാങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്ന്: കെ.ജി.എം.എസ് Read More