സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സി പി ഐ

കൊച്ചി: സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സി പി ഐ ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചനോട് പാർട്ടി വിശദീകരണം തേടി. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനക൦ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം …

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സി പി ഐ Read More