സംരംഭങ്ങള്‍; ഓണ്‍ലൈനില്‍ പരാതിപ്പെടാം
തിരുവനന്തപുരം: സംരംഭകരുടെ പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിലവില്‍വന്നു. ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. …
സംരംഭങ്ങള്‍; ഓണ്‍ലൈനില്‍ പരാതിപ്പെടാം Read More