ലോകമെമ്പാടുമുള്ള നഗരങ്ങൾ വികസിക്കാനുള്ള പ്രധാന കാരണം തുറമുഖങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

തിരുവനന്തപുരം : വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2023 മെയ് 17 ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം …

ലോകമെമ്പാടുമുള്ള നഗരങ്ങൾ വികസിക്കാനുള്ള പ്രധാന കാരണം തുറമുഖങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് Read More

റെക്കോർഡ് നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ

കൊച്ചി: പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. 11556 പേരാണ് 2023 ഏപ്രിൽ 30ന് മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോയുടെ റെക്കോർഡാണ് ഈ നേട്ടമെന്ന് …

റെക്കോർഡ് നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ Read More

എ ഐ ക്യാമറ പദ്ധതി : രണ്ടാം എസ്എൻസി ലാവലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എൻസി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. എ ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് …

എ ഐ ക്യാമറ പദ്ധതി : രണ്ടാം എസ്എൻസി ലാവലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

നടൻ ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ ചലച്ചിത്ര പ്രവർത്തകർ : സംസ്കാരചടങ്ങുകൾ മാർച്ച് 28നാകും നടക്കുക

കൊച്ചി : നടൻ ഇന്നസെന്റിന്റെ അന്ത്യനിമിഷത്തിൽ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവർത്തകർ. ഗുരുതരാവസ്ഥയിൽ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര പ്രവർത്തകരിൽ പലർക്കും താങ്ങാനായിട്ടില്ല. മരണവാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാം …

നടൻ ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ ചലച്ചിത്ര പ്രവർത്തകർ : സംസ്കാരചടങ്ങുകൾ മാർച്ച് 28നാകും നടക്കുക Read More

കൊല്ലം: കശുവണ്ടിവ്യവസായികളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍

കശുവണ്ടി വ്യവസായികളായ കുറച്ചാളുകള്‍ നടത്തുന്ന സമരം,  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും കാപെക്‌സ്‌ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ളയും പ്രസ്താവനയില്‍ അറിയിച്ചു. കശുവണ്ടിവ്യവസായത്തില്‍ ഒരു കാലത്തും അനുവദിക്കാത്ത ആനുകൂല്യങ്ങളും,  ഇടപെടീലുമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാപദ്ധതികളും ട്രേഡ്യൂണിയന്‍ പ്രതിനിധികളും …

കൊല്ലം: കശുവണ്ടിവ്യവസായികളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ Read More

സ്‌കൂള്‍ യൂണിഫോം വിതരണത്തില്‍ ചരിത്രം കുറിക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനതല ഉദ്ഘാടനം 25ന് ഏലൂരില്‍

അധ്യായന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത് ആദ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യായന വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് അടുത്ത  വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം …

സ്‌കൂള്‍ യൂണിഫോം വിതരണത്തില്‍ ചരിത്രം കുറിക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനതല ഉദ്ഘാടനം 25ന് ഏലൂരില്‍ Read More

വിഷപ്പുക: ചികിത്സ തേടുന്ന ആളുകള്‍ വര്‍ധിച്ചു

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്കു ശമനമാകാതെ വന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. നിരവധി പേരാണു ചികിത്സ തേടി ദിവസവും ആശുപത്രിയില്‍ എത്തുന്നത്. നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ …

വിഷപ്പുക: ചികിത്സ തേടുന്ന ആളുകള്‍ വര്‍ധിച്ചു Read More

ബ്രഹ്മപുരത്തെ തീപിടുത്തം : യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ബ്രഹ്മപുരം …

ബ്രഹ്മപുരത്തെ തീപിടുത്തം : യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് Read More

ബ്രഹ്മപുരത്ത് തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം: പി.രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണെന്ന് മന്ത്രി പി രാജീവ്. ആറടി താഴ്ചയില്‍ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ …

ബ്രഹ്മപുരത്ത് തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം: പി.രാജീവ് Read More

കേരളത്തിന്റെ സംരംഭക വർഷം പദ്ധതി പല മാനങ്ങൾ കൊണ്ടും രാജ്യത്ത് തന്നെ പുതു ചരിത്രമാണെന്ന് വ്യവസായ മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭകർ ഒത്തുചേരുന്നു. കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഒത്തുചേരൽ. ആരോഗ്യ, സ്ത്രീ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ …

കേരളത്തിന്റെ സംരംഭക വർഷം പദ്ധതി പല മാനങ്ങൾ കൊണ്ടും രാജ്യത്ത് തന്നെ പുതു ചരിത്രമാണെന്ന് വ്യവസായ മന്ത്രിയുടെ ഓഫീസ് Read More