‘കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയം,പിന്നെ കാലാവസ്ഥ’ കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും, പിന്നെ കാലാവസ്ഥയുമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. റബ്ബറിന്റെ താങ്ങുവില കൂടി. മിനിമം താങ്ങുവില ഉയർത്തുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. …

‘കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയം,പിന്നെ കാലാവസ്ഥ’ കൃഷിമന്ത്രി പി പ്രസാദ് Read More

ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ …

ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് Read More

കര്‍ഷകര്‍ക്ക് സൗരോര്‍ജ വേലിക്ക് സഹായം നല്‍കും:മന്ത്രി പി പ്രസാദ്

കണ്ണൂര്‍: വന്യജീവി ആക്രമണത്തിനിരയാകുന്ന കര്‍ഷകര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആര്‍ കെ വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജ വേലി പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് സഹായം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി …

കര്‍ഷകര്‍ക്ക് സൗരോര്‍ജ വേലിക്ക് സഹായം നല്‍കും:മന്ത്രി പി പ്രസാദ് Read More

നാളികേര സംഭരണത്തിന് 100 കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി പി.പ്രസാദ്

നാദാപുരം: സംസ്ഥാനത്ത് നിലവിലുള്ള സംഭരണ കേന്ദ്രങ്ങള്‍ക്ക് പുറമേ നാളീകേര കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി 100 കേന്ദ്രങ്ങള്‍കൂടി ആരംഭിക്കുമെന്ന് മന്ത്രി പി.പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തും. വാഹനങ്ങള്‍ കൃഷി വകുപ്പ് ഏര്‍പ്പെടുത്തും. കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു. തൂണേരി …

നാളികേര സംഭരണത്തിന് 100 കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി പി.പ്രസാദ് Read More

ഇരിങ്ങാലക്കുടയിൽ “പച്ചക്കുട” വിരിയും സമഗ്ര കാർഷിക വികസന പദ്ധതി ഉദ്‌ഘാടനം നവംബർ 4 ന് – മന്ത്രി ബിന്ദു

ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട” ക്ക് രൂപരേഖയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. നവംബർ 4 ന് കൃഷിമന്ത്രി  പി .പ്രസാദ് പച്ചക്കുട ഉദ്‌ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി “പച്ചക്കുട” സംഘാടക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ …

ഇരിങ്ങാലക്കുടയിൽ “പച്ചക്കുട” വിരിയും സമഗ്ര കാർഷിക വികസന പദ്ധതി ഉദ്‌ഘാടനം നവംബർ 4 ന് – മന്ത്രി ബിന്ദു Read More

‘പൊലിമ പുതുക്കാട്’ ലോഗോ പ്രകാശനം ചെയ്തു

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പൊലിമ പുതുക്കാടിന്റെ ലോഗോ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കെകെ രാമചന്ദ്രന്‍ എംഎല്‍എ മന്ത്രിക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. തൃശൂര്‍ ആര്‍ട്‌സ് …

‘പൊലിമ പുതുക്കാട്’ ലോഗോ പ്രകാശനം ചെയ്തു Read More

സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ്

സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കാപ്‌കോ എന്ന പേരില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി വിളവെടുപ്പ് ഉദ്ഘാടനം, ഞങ്ങളും കൃഷിയിലേക്ക് നാലാംഘട്ടം- …

സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ് Read More

മന്ത്രി പി. പ്രസാദിന് എ. ശിവരാജന്‍ സ്മാരക പുരസ്‌കാരം

ആലപ്പുഴ: സി.പി.ഐ. നേതാവായിരുന്ന എ. ശിവരാജന്റെ ഓര്‍മ്മയ്ക്കായി ഫാമിലി മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം കൃഷിമന്ത്രി പി. പ്രസാദിന്. പതിനായിരം രൂപയും പ്രശസ്ത്രിപത്രവും അടങ്ങുന്ന പുരസ്‌കാരം ശിവരാജന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബർ 12 ന് നടക്കുന്ന …

മന്ത്രി പി. പ്രസാദിന് എ. ശിവരാജന്‍ സ്മാരക പുരസ്‌കാരം Read More

പുനര്‍ജനി പദ്ധതിനവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം

പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) രാവിലെ ഒന്‍പതിന് കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പുനര്‍ജനി പദ്ധതിയിലൂടെ 165 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ഇവിടെ …

പുനര്‍ജനി പദ്ധതിനവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം Read More

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

*ഫ്ളാഗ് ഓഫ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 2010 നാടൻ …

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ് Read More