മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മെയ് 25നകം അയക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്,  മലബാര്‍ ക്ഷേത്രജീവനക്കാരുടെയും, എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള, വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് …

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് മെയ് 25നകം അയക്കണം Read More