മാനസിക സമ്മര്‍ദ്ദത്തിനു ശാസ്ത്രീയ പരിഹാരം കാണാന്‍ എല്ലാ ജില്ലകളിലും സൗകര്യം
പാലക്കാട്: മാനസിക സമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും അതിനു ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ടെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ചൂണ്ടിക്കാട്ടി. ശരിയായ പരിഹാരം തേടാതെ കുറുക്കുവഴികള്‍ തെരഞ്ഞെടുക്കുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണെന്ന് …
മാനസിക സമ്മര്‍ദ്ദത്തിനു ശാസ്ത്രീയ പരിഹാരം കാണാന്‍ എല്ലാ ജില്ലകളിലും സൗകര്യം Read More