ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഉള്ള സ്മാരകം തകർത്ത കേസിലെ അഞ്ച് പ്രതികളേയും തെളിവില്ലാത്തതിന്റെ പേരിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വെറുതെവിട്ടു. മുൻ മുഖ്യമന്ത്രി വി...
Read full story