സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎമ്മില്‍ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് …

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More

കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതണ്ട : സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി

ഷൊർണൂർ: സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് പി.കെ.ശശി. കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതുന്നവർക്കു നഷ്ടത്തിന്‍റെയും മോഹഭംഗത്തിന്‍റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നു കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി. പുതുവർഷത്തെ വരവേറ്റുകൊണ്ട് സമൂഹമാധ്യമത്തിലാണു ശശി ആഞ്ഞടിച്ചിരിക്കുന്നത്. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും …

കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതണ്ട : സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി Read More

പാർട്ടി അറിയാതെ ധനസമാഹരണമെന്ന് ആരോപണം: മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരെ പരാതി പ്രവാഹം

പാലക്കാട്: പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരായ പരാതികൾ പരിശോധിക്കാൻ പാർട്ടി നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എംവി ഗോവിന്ദൻ തന്നെയാണ് …

പാർട്ടി അറിയാതെ ധനസമാഹരണമെന്ന് ആരോപണം: മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരെ പരാതി പ്രവാഹം Read More

പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ

ഷൊർണൂർ: പി. കെ ശശി എംഎൽഎ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ. ഞായറാഴ്ച(27/12/2020) ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി. കെ ശശിയെ രണ്ട് വർഷം മുൻപ് …

പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ Read More