
റിപ്പോര്‍ട്ട്
തൃക്കാക്കര വിധി: ഭരണത്തിന്റെ വിലയിരുത്തലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
By ന്യൂസ് ഡെസ്ക്
•
June 3, 2022
മലപ്പുറം: ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍...
Read full story

