തൃക്കാക്കര വിധി: ഭരണത്തിന്റെ വിലയിരുത്തലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. …

തൃക്കാക്കര വിധി: ഭരണത്തിന്റെ വിലയിരുത്തലെന്ന് പി കെ കുഞ്ഞാലിക്കുട്ടി Read More