കോട്ടയം ജില്ലയില്‍ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്കായി വിതരണം തുടങ്ങി
കോട്ടയം: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇതുവരെ കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ആരംഭിച്ചു. സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് ജൂണ്‍ 15 വരെ കിറ്റുകള്‍ ലഭിക്കുമെന്ന് ചീഫ് മാനേജിംഗ് ഡയറക്ടര്‍ പി. എം. അലി …
കോട്ടയം ജില്ലയില്‍ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്കായി വിതരണം തുടങ്ങി Read More