പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്‍ട്രോള്‍ യൂനിറ്റും 225 ബാലറ്റ് യൂനിറ്റുമാണ് വിതരണം ചെയ്തത്. നഗരസഭ തലത്തില്‍ (മൂന്നെണ്ണം വീതം …

പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു Read More