മതവിദ്വേഷ മുദ്രാവാക്യം : പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ അറസ്‌റ്റില്‍

ആലപ്പുഴ: പ്രകടനത്തിനിനിടെ മതവിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി.എ നവാസിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു .ആലപ്പുഴയിലെ വീട്ടിലെത്തിയാണ്‌ നവാസിനെ കസ്റ്റഡിയിലെടുത്തത്‌. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. മതവിദ്വേഷം …

മതവിദ്വേഷ മുദ്രാവാക്യം : പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ അറസ്‌റ്റില്‍ Read More