കാസർകോട്: അനന്തപുരത്ത് ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് ഉടന്‍

കാസർകോട്: നൂലാമാലകള്‍ മാറിയതോടെ സ്വപ്‌നസംരംഭം ഉടന്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോട് പൈക്ക സ്വദേശി കെകെ കമലേഷ്. കമലേഷിന്റെ നേതൃത്വത്തില്‍ അനന്തപുരം ഡെവലപ്‌മെന്റ് പ്ലോട്ടില്‍ ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് തുടങ്ങാന്‍ 2020  സെപ്തംബറിലാണ്  ഓക്‌സിജന്‍ പ്രോമാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ …

കാസർകോട്: അനന്തപുരത്ത് ചിക്കന്‍ വേസ്റ്റ് റെന്ററിംഗ് പ്ലാന്റ് ഉടന്‍ Read More