‘മൂന്നാം തരംഗത്തിന് സാധ്യത’; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള …
‘മൂന്നാം തരംഗത്തിന് സാധ്യത’; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് Read More