എറണാകുളം: പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

എറണാകുളം: ജില്ലയിൽ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമായി. ആദ്യ ദിവസം വളന്തക്കാട് ദ്വീപിലെ 102 പേർക്ക് വാക്സിനേഷൻ നൽകി. അടുത്ത തിങ്കളാഴ്ചയോടെ പദ്ധതി കൊച്ചി നഗരസഭ, വിവിധ മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ് രോഗസ്ഥിരീകരണ …

എറണാകുളം: പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More

തൃശ്ശൂർ: കോവിഡിനെതിരെ പോരാടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്

തൃശ്ശൂർ: കോവിഡിനെതിരെ പോരാടാന്‍ ജില്ലക്ക് കാവലായ് എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചുണക്കുട്ടികള്‍. പ്രത്യേക കര്‍മ്മസേന അഥവാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന നിലയിലാണ് ഇവര്‍ കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. കലക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജമാക്കിയ …

തൃശ്ശൂർ: കോവിഡിനെതിരെ പോരാടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് Read More

ആലപ്പുഴ: ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് …

ആലപ്പുഴ: ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ് Read More

ചികിത്സാ ആവശ്യങ്ങൾക്കുള്ള അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിൽ, നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിന് തടസ്സം സൃഷ്ടിക്കാനും, ഉൽപ്പാദക സംസ്ഥാനത്തിലെ ആശുപത്രികളിൽ മാത്രം ഓക്സിജൻ വിതരണം ചെയ്യാനും ചില സംസ്ഥാനങ്ങൾ, ഉൽപ്പാദകരോടും വിതരണക്കാരോടും ആവശ്യപ്പെടുന്നതായി  ആരോഗ്യ മന്ത്രാലയത്തിന്റെ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഗുരുതരമായ കോവിഡ്  കേസുകൾ ഫലപ്രദമായി ചികിൽസിക്കുന്നതിന് മെഡിക്കൽ ഓക്സിജന്റെ …

ചികിത്സാ ആവശ്യങ്ങൾക്കുള്ള അന്തർസംസ്ഥാന ഓക്സിജൻ വിതരണത്തിൽ, നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു Read More

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രാണയിലേക്ക് സഹായം നല്‍കിയവരെ ആദരിച്ചു

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കട്ടിലുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്ന പ്രാണ പദ്ധതിയിലേക്ക് സഹായം ചെയ്തവരെ ആദരിച്ചു. അഞ്ച് യൂണിറ്റ് നല്‍കിയ മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് മുക്തി നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി തോട്ടുങ്ങല്‍ മുഹമ്മദ് റാഫി, …

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രാണയിലേക്ക് സഹായം നല്‍കിയവരെ ആദരിച്ചു Read More