തൃശ്ശൂർ: ഐ സേഫ് രണ്ടാം ഘട്ടത്തിന് തുടക്കം

തൃശ്ശൂർ: ഐ എം എയുടെ ഐ സേഫ്   പദ്ധതി രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കം. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. സി എ എം ആശുപത്രിയിലേക്ക് നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്റിൻ്റെ കൈമാറ്റവും മന്ത്രി നിർവഹിച്ചു. സി …

തൃശ്ശൂർ: ഐ സേഫ് രണ്ടാം ഘട്ടത്തിന് തുടക്കം Read More

കണ്ണൂർ: ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു

കണ്ണൂർ: അതിതീവ്ര കൊവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയ്ക്ക് ഡൽഹിയിൽ നിന്നും പ്രാണവായു കൊണ്ട് സാന്ത്വനം. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കണ്ണൂരിലേക്ക് പ്രാണവായു ലഭ്യമാക്കാനുതകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയത്. അമേരിക്കയിലെ സന്നദ്ധ സംഘടനയായ കർമോദയ …

കണ്ണൂർ: ഡൽഹിയിൽ നിന്ന് കണ്ണൂരിലേക്ക് സാന്ത്വനത്തിന്റെ പ്രാണവായു Read More

ആലപ്പുഴ: ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ: കോവിഡ് 19 ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ ട്രയാജ് സംവിധാനത്തിലൂടെയുള്ള ചികിത്സ കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുമായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. പ്രാദേശികമായുള്ള ആശുപത്രികളിൽ …

ആലപ്പുഴ: ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടർ Read More