​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. …

​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് Read More

പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ

പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ലെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. ഇതേക്കുറിച്ച്‌ തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി.യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പനാമ സന്ദര്‍ശനത്തില്‍, പനാമ കനാലിന്റെ …

പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ Read More

വ്യോമയാനമേഖലയിൽ ജനുവരി 1 മുതൽ ഭാരതീയ വായുയാൻ അധിനിയം നിലവിൽ വന്നു

ഡല്‍ഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ അധിനിയം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തു വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും വ്യോമയാനമേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. 1934 ലെ എയർക്രാഫ്റ്റ് …

വ്യോമയാനമേഖലയിൽ ജനുവരി 1 മുതൽ ഭാരതീയ വായുയാൻ അധിനിയം നിലവിൽ വന്നു Read More

വാഹനം കൈമാറിയാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം | വാഹനം കൈമാറുമ്പോള്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിർദ്ദേശം. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോര്‍ …

വാഹനം കൈമാറിയാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് Read More