ഡൽഹിയിൽ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ …

ഡൽഹിയിൽ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു Read More

കോഴിക്കോട് നഗരത്തില്‍ ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍

  കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.’വൈ ഗോ ഹോളിഡേയ്‌സ്’ ഉടമ …

കോഴിക്കോട് നഗരത്തില്‍ ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍ Read More

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് …

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ Read More

പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി

പത്തനംതിട്ട | ഇടയാറന്മുളയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി. ബിജു ആണ് മരിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും ഭര്‍ത്താവിന്റെയും പേരാണ് എഴുതിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ ബിജു …

പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി Read More

ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം

കോതമംഗലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കോതമംഗലം മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. അയല്‍വാസിയായ രതീഷ് ചായക്കടയിലേക്ക് മനഃപൂര്‍വം ജീപ്പ് ഓടിച്ച് കയറ്റുകയായിരുന്നു. ജൂൺ 8 ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. പലതവണ ചായക്കട …

ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം Read More

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി

കാട്ടാക്കട : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിത(42)ആണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. ഇവരെ കണ്ടെത്താനായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരുന്നു. …

മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി Read More

വാഹനത്തിനു മുകളിലേക്ക് മരം വീണു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന …

വാഹനത്തിനു മുകളിലേക്ക് മരം വീണു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Read More

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്, ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് പോലീസിൽ കീഴടങ്ങി

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. വ്യാഴാഴ്ച(17/12/2020)ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ …

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്, ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് പോലീസിൽ കീഴടങ്ങി Read More

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. കാരാളിമുക്കിലെ ബേക്കറി ഉടമയും യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കേണ്ട …

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; വ്യാപാരിയെ അറസ്റ്റ് ചെയ്തു Read More