ജംഷദ്പുര്‍ എഫ്.സി പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍
ജംഷദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷദ്പുര്‍ എഫ്.സിയുടെ പരിശീലക സ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. രണ്ട് സീസണുകളില്‍ ജംഷദ്പുരിനെ പരിശീലിപ്പിച്ച ശേഷമാണ് കോയ്ല്‍ ടീം വിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് കോയ്ല്‍ ടീമിന്റെ പടിയിറങ്ങുന്നതെന്നാണ് സൂചന. സ്‌കോട്‌ലന്‍ഡ് സ്വദേശിയായ കോയ്ല്‍ …
ജംഷദ്പുര്‍ എഫ്.സി പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍ Read More