.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ
കുറവിലങ്ങാട്; വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലീക വൈദ്യുതി കണക്ഷന്‍ പെര്‍മിനന്റ് കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍പിടിയിലായി.കുറവിലങ്ങാട് കെഎസ്‌ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് …
.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ Read More