മദ്യത്തെ കുറിച്ച് തർക്കം മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു, മകനും ഗുരുതര പരിക്ക്

കൊച്ചി: മദ്യത്തെ കുറിച്ചുണ്ടായ തർക്കത്തിൽ മകന്റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു. …

മദ്യത്തെ കുറിച്ച് തർക്കം മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു, മകനും ഗുരുതര പരിക്ക് Read More