
റിപ്പോര്‍ട്ട്
അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
September 28, 2020
ബികു: അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്. ഈ കണക്കില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല. നാഗോര്‍നോ-കറാബക്ക് 1994...
Read full story

