പോലീസ് നടപടി സ്വീകരിച്ചില്ല, യുവതിയും മകളും പോലീസ് സ്‌റ്റേഷനില്‍ കുത്തിയരിപ്പ് സമരം നടത്തി
പേരാമ്പ്ര: പോലീസ് സ്‌റ്റേഷന്റെ മുന്‍വശത്ത് യുവതിയും പത്തുവയസുകാരിയായ മകളും കുത്തിയിരിപ്പുസമരം നടത്തി. നെച്ചാട് സ്വദേശിയായ യുവതിയാണ് സമരത്തിനെത്തിയത്. അയല്‍ക്കാരന്‍ ചീത്ത പറഞ്ഞ് അവഹേളിച്ചുവെന്ന പറഞ്ഞ് നല്‍കിയ പരാതിയില്‍ നടപടിസ്വീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയ സമീപവാസി ക്വാറന്‍റൈനില്‍ നിന്നില്ല …
പോലീസ് നടപടി സ്വീകരിച്ചില്ല, യുവതിയും മകളും പോലീസ് സ്‌റ്റേഷനില്‍ കുത്തിയരിപ്പ് സമരം നടത്തി Read More