സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യം പുറത്തു വിട്ട് നാസ

വാഷിംഗ്ടൺ: എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്ന് പറയാറില്ലേ , അത് സത്യമാണെന്ന് പറയുകയാണ് ഇപ്പോൾ നാസ. സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യമാണ് 31/03/21 ബുധനാഴ്ച ഫെയ്സ് ബുക്കിലൂടെ നാസ പുറത്തുവിട്ടത്. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് ലോകമെങ്ങുമുള്ള ഫോളോവേഴ്സ് നാസയുടെ …

സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യം പുറത്തു വിട്ട് നാസ Read More