ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കോടതി വിധി പറഞ്ഞത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളില്‍ 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇപ്പോള്‍ തന്ത്രിക്ക് …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം Read More

ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​ണം : ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ. സ​​​ബ്മി​​​ഷ​​​നാ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി എം​​​എ​​​ൽ​​​എ ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് …

ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​ കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​ണം : ഇ​​​ട​​​തുമു​​​ന്ന​​​ണി അം​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ Read More

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി

ചെന്നൈ | പഠിക്കാന്‍ പറഞ്ഞതില്‍ കോപാകുലനായ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൊലപാതമാകമാണെന്ന് തെളിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം പുറത്തു …

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി Read More

അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു : രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങി

ഇടുക്കി | അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. കോണ്‍ക്രീറ്റ് സ്ലാബ് …

അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു : രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങി Read More

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ഭീകരർ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന

ന്യൂഡൽഹി/കൊളംബോ | പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ഭീകരർ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന. ഇവർ ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ ഇന്ന് (മെയ് 3)ഉച്ചയ്ക്ക് തിരച്ചിൽ നടത്തി. …

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് ഭീകരർ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന Read More

കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കട്ടപ്പന: ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂട്ടാര്‍ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീര്‍ഖാന്റെ മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു ജില്ല …

കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് Read More

ഹിന്ദി ത്രില്ലർ വെബ് സീരീസ് ‘ദ ഫാമിലിമാൻ’ രണ്ടാംഭാഗത്തിന്റെ ട്രെയിലർ പുറത്ത്

രാജ് നിധിമോരു ഒ സംവിധാനവും ടി കെ കൃഷ്ണ നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ത്രില്ലർ വെബ്സീരീസ് ആണ് ദ ഫാമിലിമാൻ . ആദ്യ ഭാഗത്തിന് മികച്ച സ്വീകാര്യത ലഭിച്ച ഈ സീരീസിന്റ രണ്ടാംഭാഗത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആദ്യഭാഗത്തിൽ നീരജ് മാധവ് …

ഹിന്ദി ത്രില്ലർ വെബ് സീരീസ് ‘ദ ഫാമിലിമാൻ’ രണ്ടാംഭാഗത്തിന്റെ ട്രെയിലർ പുറത്ത് Read More