കുല്‍ഗാമില്‍ സുരക്ഷാസേനയും മുസ്ലീം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷന്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുകയാണ്. . .കുല്‍ഗാമിലെ തങ്മാര്‍ഗിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. …
കുല്‍ഗാമില്‍ സുരക്ഷാസേനയും മുസ്ലീം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു Read More