കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു
വൈക്കം | തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ഇന്നു (ഒക്ടോഹർ …
കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു Read More