ഭാരതപുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ രണ്ട് എംബിബിഎസ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. ഇവർക്കായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. വാണിയങ്കുളം പികെ …

ഭാരതപുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുന്നു Read More

ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്‌ : ഒറ്റപ്പാലത്ത് വീട്ടമ്മയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍എസ്‌ റോഡ്‌ തെക്കേത്തൊടിയില്‍ കദീജാ മന്‍സിലില്‍ കദീജ (63) ആണ്‌ മരിച്ചത്‌. കൊലപാതകമാണെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തില്‍ കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന്‍ യാസിര്‍ …

ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

പാലക്കാട്: മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം

പാലക്കാട്: ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് …

പാലക്കാട്: മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം Read More

അടിസ്ഥാന രഹിതമായ പരാമര്‍ശം: അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു

അഡ്വ. ജയശങ്കറിനെതിരെ കേസ്‌ . ഒറ്റപ്പാലം ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസെടുത്തത്.സ്‌പീക്കര്‍ എംപി രാജേഷിന്റെ പരാതിയിലാണ്‌ കേസ്‌. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട്‌ എംബി രാജേഷിനെതിരെയും, ഭാര്യാ സഹോദരന്‍ നിതിന്‍ കണിച്ചേരിക്കെതിരെയും അടിസ്ഥാന രഹിതമായ പരാമര്‍ശം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ പരാതി. …

അടിസ്ഥാന രഹിതമായ പരാമര്‍ശം: അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു Read More

ഇടുക്കി: അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു

ഇടുക്കി: ഇടുക്കി ജില്ലാ വികസന കമ്മീഷണറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ മുന്‍പാകെയാണ് ചുമതലയേറ്റെടുത്തത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും ജില്ലാ കളക്ടര്‍ വികസന കമ്മീഷണറോട് പങ്കുവെച്ചു. 2017 ഐഎഎസ് …

ഇടുക്കി: അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു Read More

പാലക്കാട്: പുഞ്ചപ്പാടം അപകടവളവിലെ പ്രശ്‌ന പരിഹാരം: ബന്ധപ്പെട്ട വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലക്കാട്: പുഞ്ചപ്പാടം അപകട വളവിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യു, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒറ്റപ്പാലം മുണ്ടൂര്‍- തൂത റോഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകളുടെ …

പാലക്കാട്: പുഞ്ചപ്പാടം അപകടവളവിലെ പ്രശ്‌ന പരിഹാരം: ബന്ധപ്പെട്ട വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കും- മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

പാലക്കാട്: കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ അട്ടപ്പാടി സന്ദർശിച്ചു

പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൃൺമയി ജോഷി അട്ടപ്പാടി സന്ദർശിച്ചു. ജലജീവൻ മിഷൻ മുഖേന സമ്പൂർണ്ണ ജലവിതരണം, കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതീകരണം എന്നിവ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടർ …

പാലക്കാട്: കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ അട്ടപ്പാടി സന്ദർശിച്ചു Read More

ഒറ്റപ്പാലം കോടതി കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്‌: നൂറ്റി അമ്പത്‌ വര്‍ഷക്കാലത്തോളം പഴക്കമുളള ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ ശുപാര്‍ശ. .ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസറ്റ്‌ കെപി മോഹന്‍ദാസ്‌, തിരുവനന്തപുരത്തെ ആര്‍ട്ട്‌ ആന്റ് …

ഒറ്റപ്പാലം കോടതി കെട്ടിടം പൊളിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു Read More

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനെത്തിയ ഡോ.പി സരിന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഒറ്റപ്പാലം: യൂത്തകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി.സരിന്‍ എംബിബിഎസും സിവില്‍ സര്‍വീസും ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ യുവ നേതാവ് ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കുന്നു. സിവില്‍ സര്‍വീസുപേക്ഷിച്ചവര്‍ ധാരളമുണ്ടെങ്കിലും സിവില്‍ സര്‍വീസുപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ ഓഡിറ്റ് ആന്റ് …

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനെത്തിയ ഡോ.പി സരിന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി Read More

ലേലം മാര്‍ച്ച് 15ന്

പാലക്കാട്: ഒറ്റപ്പാലത്തെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി വാണിജ്യ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള അമ്പലപ്പാറ 2 വില്ലേജിലെ ബ്ലോക്ക് 83, റീസര്‍വ്വെ 271/2 ല്‍ ഉള്‍പ്പെട്ട .0546 ഹെക്ടര്‍ പുരയിടം, ചമയങ്ങള്‍, ചുറ്റുമതിലോട് കൂടിയ 60 മീറ്റര്‍ സ്‌ക്വയര്‍ …

ലേലം മാര്‍ച്ച് 15ന് Read More