മറ്റൊരു സംസ്ഥാനത്തു നിന്ന് വന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് സംവരണം നിഷേധിക്കാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ന് സ്ഥിരതാമസമാക്കിയവരിൽ അർഹർക്ക് സംവരണം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.മറ്റു സംവരണമൊന്നും ലഭിക്കാത്തവർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണ വിഭാഗത്തിലായിരിക്കും ഇവരെ പരിഗണിക്കുക. വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കാണ് ഈ സംവരണം ബാധകമാകുക. മറ്റു സംസ്ഥാനങ്ങളിൽനിന്ന് …

മറ്റൊരു സംസ്ഥാനത്തു നിന്ന് വന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് സംവരണം നിഷേധിക്കാനാകില്ലെന്ന് സർക്കാർ Read More

ത്രിപ്പൂണിത്തുറയില്‍ നിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

തൃപ്പൂണിത്തുറ : കണ്ണന്‍കുളങ്ങര ഊട്ടുപുര ഹാളിനുസമീപം ഫളാറ്റ്‌ നിര്‍മാണ സൈറ്റില്‍ ബിഎംഎസ്‌, സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികള്‍ ഏറ്റുമുട്ടി. 2022 ഫെബ്രുവരി 17ന്‌ രാവിലെ 9 മണിയോടെയായിരുന്നു സംഘര്‍ഷം . സൈറ്റില്‍ സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികളാണ്‌ ജോലി ചെയ്യുന്നത്‌. ജോലി ആവശ്യപ്പെട്ട് ബിഎംഎസ്‌കാരും …

ത്രിപ്പൂണിത്തുറയില്‍ നിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം Read More