കാല്‍നടയായി യുപിക്ക് പുറപ്പെട്ട നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ ക്യാംപിലെത്തിച്ചു

കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം ജോലിയും കൂലിയും ഇല്ലാതായതിനെ തുടര്‍ന്ന് വളപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി യാത്രതിരിച്ച നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്കു മടക്കിയയച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്നും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നാട്ടിലേക്ക് പോകാന്‍ ഒരുമ്പെട്ടത്. ആര്‍പിഎഫ് തടഞ്ഞ ഇവരെ …

കാല്‍നടയായി യുപിക്ക് പുറപ്പെട്ട നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ ക്യാംപിലെത്തിച്ചു Read More

പാലേരിയില്‍ പോലീസുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷത്തില്‍, സ്വന്തംനിലയില്‍ പാവപ്പെട്ടവരെ കണ്ണൂരില്‍ മടക്കി എത്തിച്ചു

കണ്ണൂര്‍: നാട്ടിലേക്ക് മടങ്ങാന്‍ ഉടന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി. തടയാനെത്തിയ പൊലീസിനുനേരെ ചിലര്‍ കൈയേറ്റത്തിനു മുതിര്‍ന്നു. കൂടുതല്‍ പൊലീസെത്തി ബലംപ്രയോഗിച്ച് തൊഴിലാളികളെ മടക്കിവിടുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായി. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. …

പാലേരിയില്‍ പോലീസുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷത്തില്‍, സ്വന്തംനിലയില്‍ പാവപ്പെട്ടവരെ കണ്ണൂരില്‍ മടക്കി എത്തിച്ചു Read More

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു, രണ്ടിടത്ത് ലാത്തിയടി

കൊച്ചി: കൊവിഡ് പകര്‍ച്ചവ്യാധി മൂലം ജോലിയില്ലാതായതിനാല്‍ സ്വദേശത്തേക്കു പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളത്തും മൂവാറ്റുപുഴയിലും തടിച്ചുകൂടി പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുനേരേ പോലീസ് ലാത്തിവീശി. ഇന്നലെ രാവിലെ ഏഴോടെ അഞ്ഞൂറോളം തൊഴിലാളികളാണ് കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്റില്‍ ചെറുസംഘങ്ങളായി എത്തിയത്. കൂത്താട്ടുകുളത്തുനിന്ന് റെയില്‍വേ …

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു, രണ്ടിടത്ത് ലാത്തിയടി Read More

അതിഥിത്തൊഴിലാളികളുടെ മടക്കം, കേരളത്തില്‍ തുടരാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് കേരളത്തില്‍ തന്നെ തുടരാം

തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരെ മാത്രം തിരിച്ചയച്ചാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് കേരളത്തില്‍ തന്നെ തുടരാന്‍ അനുവാദം നല്‍കണമെന്നും ചീഫ്.സെക്രട്ടറി ടോം ജോസ്. താല്‍പര്യം ഇല്ലാത്തവരെ പോകാന്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും അദ്ദേഹം …

അതിഥിത്തൊഴിലാളികളുടെ മടക്കം, കേരളത്തില്‍ തുടരാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് കേരളത്തില്‍ തന്നെ തുടരാം Read More

മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതിഥി തൊഴിലാളികളുടെ പ്രകടനം

മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു. …

മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതിഥി തൊഴിലാളികളുടെ പ്രകടനം Read More