
റിപ്പോര്‍ട്ട്
കാല്‍നടയായി യുപിക്ക് പുറപ്പെട്ട നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ ക്യാംപിലെത്തിച്ചു
By ന്യൂസ് ഡെസ്ക്
•
May 20, 2020
കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം ജോലിയും കൂലിയും ഇല്ലാതായതിനെ തുടര്‍ന്ന് വളപട്ടണത്തുനിന്ന് ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി യാത്രതിരിച്ച നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്കു മടക്കിയയച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്നും താമസസ്ഥലത്തുനിന്ന് ഇറക്കിവിടുന്നുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നാട്ടിലേക്ക് പോകാന്‍ ഒരുമ്പെട്ടത്. ആര്‍പിഎഫ് തടഞ്ഞ ഇവരെ...
Read full story





