
റിപ്പോര്‍ട്ട്
50 കാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്
By ന്യൂസ് ഡെസ്ക്
•
January 30, 2021
കൊച്ചി: 50 വയസുകാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുുമുട്ടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്കുമാര്‍ (38) ആണ് പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കടുത്തുരുത്തി ഉളളാട്ട് വീട്ടില്‍ സജിമോന്‍...
Read full story

