50 കാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: 50 വയസുകാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുുമുട്ടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്കുമാര്‍ (38) ആണ് പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കടുത്തുരുത്തി ഉളളാട്ട് വീട്ടില്‍ സജിമോന്‍ …
50 കാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക് Read More