ഒട്ടകം രാജേഷിനെ പിടികൂടാന്‍ സഹായിച്ചത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ.
പോത്തന്‍കോട് : പോത്തന്‍കോട് കല്ലൂര്‍ കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് ബസ് കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ . യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യ സൂത്രധാരനും കേസിലെ രണ്ടാംപ്രതിയുമാണ് രാജേഷ്. കൊലപാതകം നടന്നതിന്റെ …
ഒട്ടകം രാജേഷിനെ പിടികൂടാന്‍ സഹായിച്ചത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ എടുത്തുനല്‍കിയ ഫോട്ടോ. Read More